tag:blogger.com,1999:blog-7295634031488458551.post2763674263020614449..comments2023-09-01T08:45:23.697-07:00Comments on വാരിക്കുഴി ഡോട്ട് കോം: യാത്രക്കാരുടെ ശ്രദ്ധക്ക്..( എന്റെ ബസ്സാന്വേഷണ പരീക്ഷണങ്ങൾ)jiya | ജിയാസു.http://www.blogger.com/profile/09121921787603176397noreply@blogger.comBlogger55125tag:blogger.com,1999:blog-7295634031488458551.post-61004611921162553252011-10-03T02:53:54.677-07:002011-10-03T02:53:54.677-07:00സംഭവം ... കൊള്ളാലോ ... എന്റെ ബ്ലോഗ്ഗില്‍ വന്നത് കൊ...സംഭവം ... കൊള്ളാലോ ... എന്റെ ബ്ലോഗ്ഗില്‍ വന്നത് കൊണ്ട് പിറകെ വന്നു ,,,,, ഇല്ലെങ്കില്‍ ഈ വായന നഷ്ടമായേനെ .... ഓഫീസിലാണ് ... ഇനിയും വരാം ... പുതിയ ബ്ലോഗ് ഇടുമ്പോള്‍ ഇമെയില്‍ തരൂ ...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-13986327811490526822011-09-09T00:54:54.417-07:002011-09-09T00:54:54.417-07:00ijj olavattur karana ?????ijj olavattur karana ?????padavanhttps://www.blogger.com/profile/13033531543557799357noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-67086653299704345632011-08-12T01:52:45.981-07:002011-08-12T01:52:45.981-07:00ജിയ മോന്റെ ചുവരെഴുത്ത് കൊള്ളാം .... കൂട്ടത്തില്‍ ...ജിയ മോന്റെ ചുവരെഴുത്ത് കൊള്ളാം .... കൂട്ടത്തില്‍ ഇതുകൂടി വായിച്ചു നോക്കുക ..... http://problemsfacedbymalayalies.blogspot.com/2011/08/blog-post.htmlfibinfaizalhttps://www.blogger.com/profile/07871466209024449312noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-27656256446933315862011-06-27T09:32:50.673-07:002011-06-27T09:32:50.673-07:00ജിയ മോനേ, എഴുത്തു നിര്‍ത്തിയോ?ജിയ മോനേ, എഴുത്തു നിര്‍ത്തിയോ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-28167437129138163622011-06-09T08:56:11.994-07:002011-06-09T08:56:11.994-07:00ന്റെ കൊണ്ടോട്ടിത്തങ്ങളേ..( അങ്ങനെ ഒരാളുണ്ടോ..?)എന്‍...ന്റെ കൊണ്ടോട്ടിത്തങ്ങളേ..( അങ്ങനെ ഒരാളുണ്ടോ..?)എന്താ ചെക്കന്റെ ബുദ്ധി!!അധികം വെയിലു കൊള്ളണ്ടട്ടാ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-44450173120113853042011-06-07T20:52:02.723-07:002011-06-07T20:52:02.723-07:00ചിരിപ്പിച്ചു...ചിന്തിപ്പിച്ചു....കിടിലന്‍ പോസ്റ്റ്...ചിരിപ്പിച്ചു...ചിന്തിപ്പിച്ചു....കിടിലന്‍ പോസ്റ്റ്.....
//ചിലപ്പോൾ “ഒരു ഡബിൾ മുണ്ടെടുത്ത് ബസ്സിന്റെ മുകളീലിട്ടാ ബസ്സ് നിന്റെതാകുമോ “എന്ന് സീറ്റ് കിട്ടാത്ത ആരെങ്കിലും ചോദിക്കാൻ സാധ്യതയുണ്ട്. അവനെ തെറി വിളിച്ചു പിരിച്ചു വിടാവുന്നതാണ്.Adminhttps://www.blogger.com/profile/02792827433683155745noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-62490957792753956732011-06-05T10:55:44.496-07:002011-06-05T10:55:44.496-07:00കണ്ടക്ടറാണാല്ലേ ?.........കണ്ടക്ടറാണാല്ലേ ?.........Anonymousnoreply@blogger.comtag:blogger.com,1999:blog-7295634031488458551.post-49126253464056821882011-06-02T06:55:10.278-07:002011-06-02T06:55:10.278-07:00ചിരിച്ചു, ഓര്‍ത്തു ചിരിച്ചു, പിന്നെയും ചിരിച്ചു. ര...ചിരിച്ചു, ഓര്‍ത്തു ചിരിച്ചു, പിന്നെയും ചിരിച്ചു. രസികന്‍ അവതരണം. ബസുമായി ഉള്ള ഡീലിംഗ്സില്‍ കല്ലിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ബോധ്യമായിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-67646061737136934042011-06-01T04:29:35.565-07:002011-06-01T04:29:35.565-07:00ഒരുപാട് ചിരിപ്പിച്ചു. നന്ദിഒരുപാട് ചിരിപ്പിച്ചു. നന്ദിNakshatrahttp://www.meslife.wordpress.comnoreply@blogger.comtag:blogger.com,1999:blog-7295634031488458551.post-85046362865231457122011-05-31T11:55:22.337-07:002011-05-31T11:55:22.337-07:00കൊള്ളാലോ പരീക്ഷണങ്ങള്‍.കൊള്ളാലോ പരീക്ഷണങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-57836184426656135992011-05-31T06:22:20.691-07:002011-05-31T06:22:20.691-07:00കൊള്ളാം :)കൊള്ളാം :)ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-10872764345923405172011-05-31T04:14:43.641-07:002011-05-31T04:14:43.641-07:00Super പോസ്റ്റ്. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപ...Super പോസ്റ്റ്. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ് അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.Neethahttps://www.blogger.com/profile/09731442785080688003noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-61107496094305599682011-05-30T06:56:06.450-07:002011-05-30T06:56:06.450-07:00കൊള്ളാട്ടോ.. രസായിട്ടുണ്ട്... ആദ്യായിട്ടണ് ഇവിടെ.....കൊള്ളാട്ടോ.. രസായിട്ടുണ്ട്... ആദ്യായിട്ടണ് ഇവിടെ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-33709685422799964692011-05-28T11:49:42.041-07:002011-05-28T11:49:42.041-07:00പള്ളിയുടെ ഭണ്ഡാരത്തിന്റെ ചുവട്ടില്‍ നിന്നും എടുക്ക...പള്ളിയുടെ ഭണ്ഡാരത്തിന്റെ ചുവട്ടില്‍ നിന്നും എടുക്കുന്ന കാശായതിനാല്‍
കോളേജില്‍ പോയ കാലത് 50 പൈസ എന്നും കൂടുതല്‍ കൊടുക്കുമായിരുന്നു.(1.50 കൊടുത്താ മതി. നമ്മള് 2 തികച്ചും കൊടുക്കും. ബാക്കി ചോദിക്കാറില്ല.)
അതൊരു കാലം. ഡിഗ്രീ കഴിഞ്ഞപ്പോഴേക്കും ഭണ്ഡാരത്തിന്റടുത്ത് കടകളൊക്കെ ആയി. അതുകൊണ്ട് ഇപ്പോ കുട്ടികള്‍ എത്ര പൈസ കോടുക്കുന്നുണ്ട് എന്നറിയില്ല.

എങ്ങനോ വന്നുപെട്ടതാണ്. സംങ്ങതി രസായിട്ടുണ്ട്. താഴത്തെ filtering ശരിക്കും ഉപയോകപ്പെട്ടു എന്നുകൂടി ബസ്സിന്റൊപ്പം ചേര്‍ക്കട്ടെ.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-72454675810421159192011-05-28T03:53:04.886-07:002011-05-28T03:53:04.886-07:00ന്റെ പോന്നു മോനെ സ്വന്തം നാട്ടില്‍ ആളെ കൂട്ടി ബസ...ന്റെ പോന്നു മോനെ സ്വന്തം നാട്ടില്‍ ആളെ കൂട്ടി ബസ് ജീവനക്കാരെ പെരുമാരിയവര് പലര്‍ക്കും സിനിമ ഹാള്‍ ഹോസ്പിറ്റല്‍ തുടങ്ങി ഒറ്റയ്ക്ക് നില്ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് നല്ലവണ്ണം കിട്ടിയ ചരിത്രങ്ങളും ഉണ്ട് ചരിത്രത്തെ അവഗണിക്കല്ലേകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-50988680103696432382011-05-26T11:26:09.464-07:002011-05-26T11:26:09.464-07:00ഞാനിവിടെ ആദ്യമായാണു വന്നത്. നല്ല പോസ്റ്റ്. ഗംഭീരന്‍...ഞാനിവിടെ ആദ്യമായാണു വന്നത്. നല്ല പോസ്റ്റ്. ഗംഭീരന്‍ കോമഡി. ആശംസകള്‍....പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-5159737764267315992011-05-25T12:06:45.230-07:002011-05-25T12:06:45.230-07:00അല്ലാ ഒരു ഡൌട്ട് മാഷേ ..
വേഷ പ്രച്ചന്നനായിട്ടാണോ ...അല്ലാ ഒരു ഡൌട്ട് മാഷേ ..
വേഷ പ്രച്ചന്നനായിട്ടാണോ സ്ഥിരം യാത്ര
മുപ്പതു കൊല്ലമായിട്ടും ഇപ്പോളും ബസ്സില്‍ പോകാന്‍ പറ്റുന്നുണ്ടല്ലോ
... ഹോ .. സമ്മതിക്കണം ( ആ നാട്ടുകാരെ )....

കൊള്ളാം ..കേട്ടോ ..
എന്റെ ബ്ലോഗിന്റെ ഡോറില്‍ മുട്ടിയത് കണ്ടു തുറന്നു നോക്കിയതാ ആരാന്നു ...
വന്നത് വെറുതെ ആയില്ല ....Anonymoushttps://www.blogger.com/profile/00888314453528545412noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-61304929385680742292011-05-25T04:41:39.671-07:002011-05-25T04:41:39.671-07:00വായിച്ചു... :)വായിച്ചു... :)സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-49163589114801645982011-05-23T05:07:33.834-07:002011-05-23T05:07:33.834-07:00@ജബ്ബാർ.. കോണ്ടോട്ടി സ്റ്റാന്റിൽ അരീകോട് നിന്നുള്ള...@ജബ്ബാർ.. കോണ്ടോട്ടി സ്റ്റാന്റിൽ അരീകോട് നിന്നുള്ള ബസ്സ് എത്തുമ്പോഴേക്കും ബാഗ്, കുട, കർച്ചീഫ് എന്നിവ സീറ്റിലേക്കെറിഞ്ഞു സീറ്റ് ബുക്ക് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ..??

@ബിജു... ഓ...അതിപ്പം വിവരമുള്ളോരോട് ചോദിക്കണം..
@ ഉള്ളെഴുത്ത്..താങ്ക്യൂ..താങ്ക്യൂ..
@വില്ലേജ് മാൻ.. അതു വിട്ടു പോയി.. അടുത്ത് പോസ്റ്റിൽ ചേർക്കണം,
@പ്രഭൻ... ഉവ്വ.. എല്ലാ ബസ്സുകളും നമ്മുടേത് സ്വന്തമാണെന്നു ഓർക്കുമെല്ലോ..?

എല്ലാവർക്കും നന്ദി...jiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-49726774814110418352011-05-23T04:59:43.367-07:002011-05-23T04:59:43.367-07:00@യാത്രകൻ..നന്ദി.. ഈ വരവിനു..
@മനോജ് :):):)
@ ഐക്ക...@യാത്രകൻ..നന്ദി.. ഈ വരവിനു..
@മനോജ് :):):)
@ ഐക്കരിപടിയൻ..അന്നൊക്കെ നിരീക്ഷണത്തിലായിരുന്നു..ഇപ്പോഴല്ലേ പഠനം കഴിഞ്ഞത്..!
@ഷമീർ.. യാത്രാ അനുഭവം ഒന്നു പറയണേ..
@സതീഷ്.. പകർപ്പവകാശം പ്രസാധകർക്കു മാത്രം..!!
@തൂവലാൻ.. എല്ലാം ഓരോ യോഗം..
@ലിപി.. ആക്ഷേപ ഹാസ്യം ആണെന്നു ഓർക്കണേ..
@ശ്രീക്കുട്ടൻ..എല്ലാ വിധ ആശംസകളൂംjiya | ജിയാസു.https://www.blogger.com/profile/09121921787603176397noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-77154663244759246042011-05-23T04:53:08.905-07:002011-05-23T04:53:08.905-07:00അനുഭവങ്ങള്‍ ഏറെയായാല്‍...എഴുതാതിരിക്കാന്‍ പറ്റില്ല...അനുഭവങ്ങള്‍ ഏറെയായാല്‍...എഴുതാതിരിക്കാന്‍ പറ്റില്ല...അല്ലേ..!
ഈപരീക്ഷണ നിരീക്ഷണങ്ങളില്പ്പെട്ട് കഷ്ട്ടതയനുഭവിച്ച ഹതഭാഗ്യര്‍ക്ക് ബാഷ്പാഞ്ജലിയര്പ്പിക്കുന്നു...!!

പോസ്റ്റ് അസ്സലായിരിക്കണ്....
ആശംസകള്‍...!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-20789727690454292102011-05-23T02:18:02.094-07:002011-05-23T02:18:02.094-07:00കൊള്ളാം..മാഷെ..തകര്‍ത്തു!
ബസില്‍ കയറി അടുത്തിരിക...കൊള്ളാം..മാഷെ..തകര്‍ത്തു!

ബസില്‍ കയറി അടുത്തിരിക്കുന്നവന്റെ ചുമലില്‍ കിടന്നുരങ്ങുന്നവരേം, ബസിന്റെ ഏറ്റവും മുന്പില് കേറി ഇരുന്നിട്ട് ഒരു വളവു തിരിഞ്ഞാല്‍ ഉടനെ വാള് വെക്കുവേം ചെയ്യുന്നവരേം കൂടി ഒന്ന് സ്മരികാമായിരുന്നു !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-53901836297049632142011-05-23T01:07:36.100-07:002011-05-23T01:07:36.100-07:00ഇതു കൊള്ളാം. നല്ല പരീക്ഷണങ്ങൾ...ഇതു കൊള്ളാം. നല്ല പരീക്ഷണങ്ങൾ...ഉള്ളെഴുത്ത്https://www.blogger.com/profile/17041517043306722323noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-73947161806972599512011-05-23T00:28:44.917-07:002011-05-23T00:28:44.917-07:00ee paranjath trainilum pattumo jiyase...???????ee paranjath trainilum pattumo jiyase...???????അപ്പി ബിജുhttps://www.blogger.com/profile/17733656681095719478noreply@blogger.comtag:blogger.com,1999:blog-7295634031488458551.post-68333093652405511362011-05-22T23:50:30.732-07:002011-05-22T23:50:30.732-07:00എന്റെ സുഹൃത്തേ .ഇത് വായിച്ചപ്പോള്‍ ഞാന്‍ എന്റെ പഴയ...എന്റെ സുഹൃത്തേ .ഇത് വായിച്ചപ്പോള്‍ ഞാന്‍ എന്റെ പഴയ കൊണ്ടോട്ടി - അരീകോട് ബസ് യാത്ര അറിയാതെ ഓര്‍ത്തുപോയി ..അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.com