Thursday, September 22, 2011

മാംസം





മാർക്കറ്റ് 
   കോഴി 
   ആട് 
   മീൻ 
   പോത്ത്

ഹോട്ടൽ 
   തന്തൂരി 
   ബ്രോസ്റ്റ് 
   ഷവർമ്മ
   ചില്ലി ചിക്കൻ

റെഡ്സ്റ്റട്രീറ്റ്
   പതിനെട്ട്
   ഇരുപത്
   ഇരുപത്തെട്ട് 
   നാല്പത്

ക്ലബ്
    ജപ്പാൻ
    ഇന്ത്യൻ
    കൊറിയൻ
    അമേരിക്കൻ

ന്റർനെറ്റ്
   ഹോട്ട്
   ഗയ്
   പാർട്ടി
   കപ്പിൾസ്

ലോകം ഇറച്ചി വില്പനയിലധിഷ്ഠിതമാണു....!!!!


9 comments:

  1. സ്വപ്നത്തില്‍ കണക്കില്ലാതെ ....?

    ReplyDelete
  2. എതാര്‍ഥത്തില്‍ ആണ് ഇതിനെ കവിത എന്ന് വിളിക്കുക എന്ന് കൂടി പറഞ്ഞു തരുമോ?

    ReplyDelete
  3. എനിക്ക് കവിതയാണൊ അല്ലയൊ എന്നൊന്നും പറയാനറിയില്ല, എന്തായാലും സംഭവം ഗംഭീരം...........:)

    ReplyDelete
  4. പഴയ ഒരു മിമിക്സ് തമാശ കണ്ടിട്ടുണ്ട്,
    കവിസമ്മേളനത്തില്‍ ഒരു കവി കവിതയ്ക്ക് പകരം പച്ചക്കറിയും പലചരക്കും വാങ്ങാന്‍ ഭാര്യ കൊടുത്ത ലിസ്റ്റ് വായിച്ചെന്നും, അതിന് അവാര്‍ഡ്‌ കിട്ടിയെന്നുമൊക്കെ.

    @ കൊമ്പന്‍ - ഇതില്‍ കവിത എന്ന് എഴുതിയിട്ടില്ലല്ലോ, ഉണ്ടോ? ഇത് നിങ്ങളെപ്പോലെ കൊലകൊമ്പന്‍ ഒന്നും എഴുതിയതല്ല, ആള്‍ എക്സ്ട്രാ ഡീസന്റ് ആണെന്നാ സ്വയം അവകാശപ്പെടുന്നത്. പിന്നെ വരുന്നത് വല്ലപ്പോഴും വഴിതെറ്റി എത്തിപ്പെടുമ്പോള്‍ ആണെന്ന് മാത്രം.

    ReplyDelete
  5. കവിത കൊള്ളാം.., കവിതയാണെങ്കില്‍........

    ReplyDelete
  6. കിലോയ്ക്ക് എന്തുവില...?

    ReplyDelete
  7. ജിയാസ് ഈ ബ്ലോഗിനെപ്പറ്റി ഞാന്‍ എന്തായാലും അഭിപ്രായം പറയാന്‍ ഞാനില്ല."ചില ബാത്ത്റൂം സർഗാത്മക ചിന്തകൾ" എന്ന ബ്ലോഗ്‌ വായിച്ചുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. ആ ബ്ലോഗ്‌ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു . പിന്നെ ഇവിടെ കമന്റിയത് ജിയാസിന്റെ പ്രൊഫൈല്‍ വായിച്ചതുകൊണ്ടാണ്‌. അതില്‍ ഇഷപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ The reader,spring summer fall... winter തുടങ്ങിയ ചിത്രങ്ങള്‍ കൂടികണ്ടതിനാലാണ്. അവ എന്റെയും ഇഷ്ട ചിത്രങ്ങള്‍ ആണ്. കിം കി ഡുക്കിന്റെ തന്നെ 3 Iron, Bad Guy, Dream തുടങ്ങിയ ചിത്രങ്ങള്‍ കൂടി കാണാന്‍ ശ്രമിക്കുക . സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന ആളാണെങ്കില്‍ എനിക്ക് Suggest ചെയ്യനുള്ള മറ്റു ചിത്രങ്ങള്‍

    The Seventh Seal
    The Bicycle Thieves
    Movies by Majid Majidi (Song of Sparrows എഴുതിയിരിക്കുന്നത് കണ്ടു ).

    ReplyDelete
  8. @ശരത്.. മുമ്പ് ചുവരെഴുത്തുകൾ എന്ന പേരുണ്ടായിരുന്ന ഈ ബ്ലോഗിന്റെ പേരു മാറ്റി ഇപ്പോൾ വാർക്കുഴി എന്നാക്കിയിരിക്കുന്ന... ഈ ബ്ലോഗിലെ തന്നെ ഒരു പോസ്റ്റാണു സർഗാത്മകതയുടെ ഇടങ്ങൾ എന്നത് :)

    ഞാൻ ഫിലിമിനെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണു... നിങ്ങളുടെ സജ്ക്ഷ്ൻസിനു നന്നി... ചിലതൊക്കെ ഞാൻ കണ്ടതാ... ഡ്രീം, ദി സെവെന്ത് സീൽ എന്നിവ കണ്ടിട്ടില്ല.. ഡൌൺലോഡിം തുടങ്ങിയിട്ടുണ്ട്... കാണട്ടെ... :)
    നന്ദി. :)

    ReplyDelete
  9. @കൊമ്പൻ.. ചുമ്മാ ഒരു പോസ്റ്റ്.. അതിനെ എന്തു വിളിക്കണം എന്നെനിക്കറിയില്ല... വ്യത്തവും , കാകളിയും ഒന്നും അറിയത്തുമില്ല

    ReplyDelete

എന്തെങ്കിലും ഒരു അഭിപ്രായിയേച്ചും പോയാ മതി...!!!!!